വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
Nov 15, 2025 05:22 AM | By sukanya

കണ്ണൂർ ::110 കെ വി മാങ്ങാട് സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 16ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

വാരം ടൗണിൽ 11 കെ വി പോസ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സി എച്ച് എം, വാരം ജെമിനി, വാരം ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 15ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

There will be a power outage

Next TV

Related Stories
വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

Nov 15, 2025 10:02 AM

വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

വിവാഹ വായ്പാ പദ്ധതി:...

Read More >>
കണ്ണൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

Nov 15, 2025 09:44 AM

കണ്ണൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

കമ്പിൽ ടൗണിൽ നാലുപേർക്ക് തെരുവ് നായയുടെ...

Read More >>
അധ്യാപക ഒഴിവ്

Nov 15, 2025 08:33 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്

Nov 15, 2025 07:04 AM

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക്...

Read More >>
ഗതാഗത നിയന്ത്രണം

Nov 15, 2025 05:43 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

Nov 15, 2025 05:33 AM

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക്...

Read More >>