ഇടുക്കിയിൽ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

ഇടുക്കിയിൽ  സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു
Nov 19, 2025 11:15 AM | By sukanya

ഇടുക്കി:  വാഴത്തോപ്പില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി നാല് വയസ്സുള്ള ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇനായ ഫൈസല്‍ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി.

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി മുന്നോട്ട് പോകുമ്പോള്‍ ബസിന്റെ മുന്‍ വശത്തെ ടയറിനടിയില്‍ അകപ്പെടുകയായിരുന്നു. ടയര്‍ കുട്ടിയുടെ ദേഹത്തൂടെ കയറി ഇറങ്ങി. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് ഡ്രൈവര്‍ കുട്ടി ടയറിനടിയില്‍പ്പെട്ട കാര്യം അറിയുന്നത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Idukki

Next TV

Related Stories
വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Nov 19, 2025 12:10 PM

വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ...

Read More >>
ബിഎൽഒ ജീവനൊടുക്കിയ സംഭവം: ഫോൺ പരിശോധിക്കാൻ പൊലീസ്; ഭീഷണിപ്പെടുത്തിയോ എന്ന് പരിശോധിക്കും

Nov 19, 2025 12:03 PM

ബിഎൽഒ ജീവനൊടുക്കിയ സംഭവം: ഫോൺ പരിശോധിക്കാൻ പൊലീസ്; ഭീഷണിപ്പെടുത്തിയോ എന്ന് പരിശോധിക്കും

ബിഎൽഒ ജീവനൊടുക്കിയ സംഭവം: ഫോൺ പരിശോധിക്കാൻ പൊലീസ്; ഭീഷണിപ്പെടുത്തിയോ എന്ന്...

Read More >>
ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

Nov 19, 2025 11:59 AM

ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍...

Read More >>
ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറ്റം

Nov 19, 2025 11:31 AM

ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറ്റം

ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രത്തിൽ...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി

Nov 19, 2025 10:31 AM

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു...

Read More >>
 സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

Nov 19, 2025 10:26 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക്...

Read More >>
Top Stories

News Roundup