സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

 സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
Nov 19, 2025 10:26 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ മഴ കിട്ടിയ പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.

ശനിയാഴ്ചയോടെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച നാല് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 18, 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

Widespread rain likely in the state today

Next TV

Related Stories
ഇടുക്കിയിൽ  സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Nov 19, 2025 11:15 AM

ഇടുക്കിയിൽ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

ഇടുക്കിയിൽ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി

Nov 19, 2025 10:31 AM

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു...

Read More >>
കേളകം വെണ്ടേക്കുംചാലിൽ സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയതു കുട്ടികൾ

Nov 19, 2025 09:22 AM

കേളകം വെണ്ടേക്കുംചാലിൽ സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയതു കുട്ടികൾ

കേളകം വെണ്ടേക്കുംചാലിൽ സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയതു...

Read More >>
എസ്ഐആർ റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയിൽ

Nov 19, 2025 08:35 AM

എസ്ഐആർ റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയിൽ

എസ്ഐആർ റദ്ദാക്കണം; സിപിഎം സുപ്രീം...

Read More >>
ഭക്തജനത്തിരക്കിൽ മലകയറാനായില്ല; പന്തളത്ത് എത്തി മാലയൂരി ഭക്‌തർ

Nov 19, 2025 07:59 AM

ഭക്തജനത്തിരക്കിൽ മലകയറാനായില്ല; പന്തളത്ത് എത്തി മാലയൂരി ഭക്‌തർ

ഭക്തജനത്തിരക്കിൽ മലകയറാനായില്ല; പന്തളത്ത് എത്തി മാലയൂരി...

Read More >>
ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

Nov 19, 2025 05:23 AM

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23...

Read More >>
Top Stories

News Roundup