ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ
Nov 19, 2025 05:23 AM | By sukanya

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി 5 ന് ക്ലാസുകൾ പുനരാരംഭിക്കും.

അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ‍ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.

Chrisamas exam date

Next TV

Related Stories
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:: 1975 നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചു

Nov 19, 2025 05:17 AM

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:: 1975 നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:: 1975 നാമനിർദേശ പത്രികകൾ കൂടി...

Read More >>
പുലിസാന്നിദ്ധ്യം : പാറക്കാമലയിൽ ജനകീയ തിരച്ചിൽ ദൗത്യം; ആശങ്ക വേണ്ടെന്ന് വനംവകുപ്പ്

Nov 19, 2025 05:10 AM

പുലിസാന്നിദ്ധ്യം : പാറക്കാമലയിൽ ജനകീയ തിരച്ചിൽ ദൗത്യം; ആശങ്ക വേണ്ടെന്ന് വനംവകുപ്പ്

പുലിസാന്നിദ്ധ്യം : പാറക്കാമലയിൽ ജനകീയ തിരച്ചിൽ ദൗത്യം; ആശങ്ക വേണ്ടെന്ന്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി വാങ്ങണം

Nov 18, 2025 05:12 PM

തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി...

Read More >>
ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്

Nov 18, 2025 03:47 PM

ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്

ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ;...

Read More >>
വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി

Nov 18, 2025 03:16 PM

വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി

വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ...

Read More >>
അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

Nov 18, 2025 03:06 PM

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം...

Read More >>
Top Stories

News Roundup

GCC News