തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:: 1975 നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:: 1975 നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചു
Nov 19, 2025 05:17 AM | By sukanya

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 18 ചൊവ്വാഴ്ച ആകെ 1975 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 1681, നഗരസഭകളിലായി 276, കോർപ്പറേഷനിൽ 11, ജില്ലാ പഞ്ചായത്തിൽ ആറ്, ബ്ലോക്ക് പഞ്ചായത്ത്‌ ഒന്ന് വീതം നാമനിർദ്ദേശപത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുമ്പാകെ നൽകിയത്. ഇതോടെ ജില്ലയിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയുടെ ആകെ എണ്ണം 2098 ആയി.

നവംബർ 21 വെള്ളിയാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 ആണ്.

Local Government Elections: 1975 more nomination papers filed

Next TV

Related Stories
ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

Nov 19, 2025 05:23 AM

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23...

Read More >>
പുലിസാന്നിദ്ധ്യം : പാറക്കാമലയിൽ ജനകീയ തിരച്ചിൽ ദൗത്യം; ആശങ്ക വേണ്ടെന്ന് വനംവകുപ്പ്

Nov 19, 2025 05:10 AM

പുലിസാന്നിദ്ധ്യം : പാറക്കാമലയിൽ ജനകീയ തിരച്ചിൽ ദൗത്യം; ആശങ്ക വേണ്ടെന്ന് വനംവകുപ്പ്

പുലിസാന്നിദ്ധ്യം : പാറക്കാമലയിൽ ജനകീയ തിരച്ചിൽ ദൗത്യം; ആശങ്ക വേണ്ടെന്ന്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി വാങ്ങണം

Nov 18, 2025 05:12 PM

തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി...

Read More >>
ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്

Nov 18, 2025 03:47 PM

ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്

ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ;...

Read More >>
വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി

Nov 18, 2025 03:16 PM

വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി

വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ...

Read More >>
അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

Nov 18, 2025 03:06 PM

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം...

Read More >>
Top Stories

News Roundup

GCC News