കണ്ണൂർ : ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ആണ് എന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്. അതാണ് ആത്മഹത്യക്ക് ഇടയാക്കിയത്.യഥാർത്ഥ ഉത്തരവാദിത്വം മറച്ചുവെച്ച് സിപിഎമ്മിന്റെ ചുമലിൽ മരണം ഇടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ബിജെപിയുമായിവി.ഡി. സതീശനും കൂട്ടരും ഒത്തുകളിക്കുകയാണ് എന്നും കെ.കെ.രാഗേഷ്.
Kkrageshbytes





































