ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ പാറക്കാമല പ്രദേശത്ത് വളർത്തുപട്ടിയെ കൊന്നതും പുലിയെ കണ്ടെന്ന് അഭ്യൂഹങ്ങളുമുണ്ടായതിനെ തുടർന്ന് നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നേതൃത്വത്തിൽ പ്രദേശത്ത് വിപുലമായ തിരച്ചിൽ ദൗത്യം നടത്തി.
തുടർച്ചയായ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലും ഇന്നലെ നടന്ന ജനകീയ ദൗത്യത്തിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
Iritty

_(4).jpeg)





_(4).jpeg)




























