പാനൂർ : കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന സി. ഒ എ പാനൂർ മേഖലാ സിക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മനോഹരൻ പാറായിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി സഹപ്രവർത്തകർ ചെറുപറമ്പിൽ ചേർന്ന ചടങ്ങിൽ സി.ഒ. എ ജില്ലാ കമ്മിറ്റി അംഗം എം കെ ഹരികൃഷ്ണൻ തുക കൈമാറി.മേഖലാ പ്രസിഡൻറ് ഷാജി കോറോത്ത്, മാഹി മേഖലാ സിക്രട്ടറി രഞ്ചിത്ത് കരിയാട്,മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് സി. സുരേന്ദ്രൻ,മേഖല ട്രഷറര്‍ ഷാജി ഗ്രാമത്തി, ,ഉദയകുമാർ, അരുൺ കുമാർ, ജയൻ കടവത്തൂർ, രാജേഷ്, ഗോപിനാഥ്തുടങ്ങിയവർ പങ്കെടുത്തു.
Panoorkunnothparamba
















_(30).jpeg)





















