ഡൽഹി ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയിലെ പത്തിലധികം പേരെ കാണാനില്ല

ഡൽഹി ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയിലെ പത്തിലധികം പേരെ കാണാനില്ല
Nov 19, 2025 03:59 PM | By Remya Raveendran

ഡൽഹി :  ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരിൽ 3 കശ്മീരികളാണ്.ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്.അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും ചെയര്മാനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2002ലെ സെക്ഷൻ 19 പ്രകാരമാണ് സിദ്ദിഖിയുടെ അറസ്റ്റ്. അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. ഡൽഹി സ്ഫോടനത്തിനും വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ തകർത്തതിനും പിന്നാലെയാണ് അൽ ഫലാഹ് സർവകലാശാല നിരീക്ഷണത്തിലായത്.

Misingcasealphalah

Next TV

Related Stories
കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കേരളനടനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കേളകം സ്വദേശി ആഗ്നേഷ്

Nov 19, 2025 04:50 PM

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കേരളനടനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കേളകം സ്വദേശി ആഗ്നേഷ്

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കേരളനടനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കേളകം സ്വദേശി...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെക്കാനുള്ള പണം നൽകി

Nov 19, 2025 04:42 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെക്കാനുള്ള പണം നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെക്കാനുള്ള പണം...

Read More >>
തമിഴ്‌നാട്ടില്‍ വീണ്ടും പ്രണയപ്പക; പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു

Nov 19, 2025 03:14 PM

തമിഴ്‌നാട്ടില്‍ വീണ്ടും പ്രണയപ്പക; പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും പ്രണയപ്പക; പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ യുവാവ്...

Read More >>
കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല; ഹർജി തള്ളി ഹൈക്കോടതി

Nov 19, 2025 03:00 PM

കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല; ഹർജി തള്ളി ഹൈക്കോടതി

കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല; ഹർജി തള്ളി...

Read More >>
ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Nov 19, 2025 02:49 PM

ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ...

Read More >>
സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി സഹപ്രവർത്തകർ

Nov 19, 2025 02:24 PM

സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി സഹപ്രവർത്തകർ

സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി സഹപ്രവർത്തകർ...

Read More >>
Top Stories

Entertainment News