മുസ്ലിംലീഗ് പ്രാദേശികനേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുസ്ലിംലീഗീന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗം ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറയാണു ബിജെപിയില്‍ ചേര്‍ന്നത്.
ഉമ്മര്‍ ഫറൂഖ് 40 വര്‍ഷക്കാലം മുസ്ലിംലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ഉമ്മര്‍ ഫറൂഖിനെ പാർട്ടിയിലേക്കു സ്വീകരിച്ചു. സംസ്ഥാന മുഖ്യവക്താവ് ടി.പി ജയചന്ദ്രൻ മാസ്റ്റർ, മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്,തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് എന്നിവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
Panoor











.jpeg)



















