ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു

ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു
Nov 20, 2025 09:24 AM | By sukanya

ഗസ :ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു.

ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ വ്യക്തമാക്കുന്നു .എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.

Israeli airstrikes in Gaza kill twentyeight

Next TV

Related Stories
സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

Nov 20, 2025 10:35 AM

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന്...

Read More >>
വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി

Nov 20, 2025 10:19 AM

വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി

വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും...

Read More >>
വൈദ്യുതി മുടങ്ങും

Nov 20, 2025 05:22 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം

Nov 20, 2025 05:17 AM

ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം

ട്രേഡ് ടെസ്റ്റ് : 30 വരെ...

Read More >>
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി 21 ന് ഉച്ചയ്ക്ക് മൂന്നിന് അവസാനിക്കും

Nov 20, 2025 05:09 AM

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി 21 ന് ഉച്ചയ്ക്ക് മൂന്നിന് അവസാനിക്കും

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി 21 ന് ഉച്ച മൂന്നിന്...

Read More >>
ലൈസൻസ് ഇല്ല പൊലീസ് പരിശോധനയ്ക്കിടെ കോഴിക്കോട് ബസ് ഡ്രൈവർ ഇറങ്ങിയോടി യാത്രക്കാർ പെരുവഴിയിലായി

Nov 20, 2025 04:49 AM

ലൈസൻസ് ഇല്ല പൊലീസ് പരിശോധനയ്ക്കിടെ കോഴിക്കോട് ബസ് ഡ്രൈവർ ഇറങ്ങിയോടി യാത്രക്കാർ പെരുവഴിയിലായി

ലൈസൻസ് ഇല്ല പൊലീസ് പരിശോധനയ്ക്കിടെ കോഴിക്കോട് ബസ് ഡ്രൈവർ ഇറങ്ങിയോടി യാത്രക്കാർ...

Read More >>
Top Stories

News Roundup

Entertainment News