കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ നയിക്കുന്ന ജനമുന്നേറ്റ പദയാത്രയ്ക്ക് പൂളക്കുറ്റിയിൽ തുടക്കമായി. പദയാത്ര സി. ജി. തങ്കച്ചൻ ഉദ്ഘാടനം ചെയ്‌തു. ജാഥാ ലീഡർ ചാക്കോ തയ്ക്കുന്നേൽ അധ്യക്ഷത വഹിച്ചു.ബൂത്ത് പ്രസിഡന്റ ഷൈജു സ്വാഗതം പറഞ്ഞു. സമാപന പരിപാടിയിൽ രമ്യ ഹരിദാസ്, ചന്ദ്രൻ തില്ലങ്കേരിൽ തുടങ്ങിയവർ പങ്കെടുക്കും. ജനമുന്നേറ്റ പദയാത്ര വൈകുന്നേരം 5 മണിക്ക് കണിച്ചാറിൽ സമാപിക്കും.
Kanichar Constituency Congress Committee

.jpeg)

.png)




.jpeg)

.png)



.jpeg)
.png)
.jpg)





















