പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Nov 23, 2025 06:55 AM | By sukanya

കണ്ണൂർ: പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ഭാര്യ എന്നിവര്‍ക്കുള്ള 2025-26 വര്‍ഷത്തെ പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് serviceonline.gov.in/kerala വഴി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ആവശ്യമായ എല്ലാ രേഖകളുടെയും അസ്സല്‍ അപ്‌ലോഡ് ചെയ്ത പ്രിന്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972700069

applynow

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം

Nov 23, 2025 07:03 AM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര...

Read More >>
വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Nov 23, 2025 07:01 AM

വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ...

Read More >>
സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി വരെ

Nov 23, 2025 06:57 AM

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി വരെ

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി...

Read More >>
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍.

Nov 22, 2025 07:52 PM

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍.

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍....

Read More >>
ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും മാത്രം

Nov 22, 2025 06:58 PM

ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും മാത്രം

ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും...

Read More >>
ശബരിമല സ്പോട്ട് ബുക്കിങ്: എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി

Nov 22, 2025 06:50 PM

ശബരിമല സ്പോട്ട് ബുക്കിങ്: എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി

ശബരിമല സ്പോട്ട് ബുക്കിങ്: എണ്ണം തീരുമാനിക്കാൻ പ്രത്യേക...

Read More >>
Top Stories

News Roundup