മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്
Nov 22, 2025 03:41 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും.

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.

Rainalert

Next TV

Related Stories
കണ്ണൂരിൽ  കൊപ്ര ഫാക്‌ടറിയിൽ തീപിടിത്തം; ആയിരം ലീറ്റർ വെളിച്ചെണ്ണ നശിച്ചു

Nov 22, 2025 03:25 PM

കണ്ണൂരിൽ കൊപ്ര ഫാക്‌ടറിയിൽ തീപിടിത്തം; ആയിരം ലീറ്റർ വെളിച്ചെണ്ണ നശിച്ചു

കണ്ണൂരിൽ കൊപ്ര ഫാക്‌ടറിയിൽ തീപിടിത്തം; ആയിരം ലീറ്റർ വെളിച്ചെണ്ണ...

Read More >>
കണ്ണപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി; സിപിഐഎം സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടു

Nov 22, 2025 03:14 PM

കണ്ണപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി; സിപിഐഎം സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടു

കണ്ണപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി; സിപിഐഎം സ്ഥാനാർഥി...

Read More >>
വിവിധ വിഷയങ്ങളിൽ പ്രതികരണവുമായി  എ.പി അബ്‌ദുള്ളക്കുട്ടി

Nov 22, 2025 02:43 PM

വിവിധ വിഷയങ്ങളിൽ പ്രതികരണവുമായി എ.പി അബ്‌ദുള്ളക്കുട്ടി

വിവിധ വിഷയങ്ങളിൽ പ്രതികരണവുമായി എ.പി അബ്‌ദുള്ളക്കുട്ടി...

Read More >>
ഹയർ സെക്കന്ററി സ്റ്റുഡന്റ്സ് ഗാല നവംബർ 23ന്

Nov 22, 2025 02:30 PM

ഹയർ സെക്കന്ററി സ്റ്റുഡന്റ്സ് ഗാല നവംബർ 23ന്

ഹയർ സെക്കന്ററി സ്റ്റുഡന്റ്സ് ഗാല നവംബർ 23ന്...

Read More >>
പേരാവൂർ മിഡ് നൈറ്റ് മാരത്തൺ ഇന്ന്

Nov 22, 2025 02:22 PM

പേരാവൂർ മിഡ് നൈറ്റ് മാരത്തൺ ഇന്ന്

പേരാവൂർ മിഡ് നൈറ്റ് മാരത്തൺ...

Read More >>
കണ്ണൂരിൽ കാടാച്ചിറ കോട്ടൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Nov 22, 2025 02:18 PM

കണ്ണൂരിൽ കാടാച്ചിറ കോട്ടൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ കാടാച്ചിറ കോട്ടൂരിൽ എം.ഡി.എം.എയുമായി യുവാവ്...

Read More >>
Top Stories

News Roundup