സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം
Nov 23, 2025 07:03 AM | By sukanya

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം. പപയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു പേർ കൂടി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. 17 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ആറു പേർ മരണത്തിന് കീഴടങ്ങി.

kozhikod

Next TV

Related Stories
വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Nov 23, 2025 07:01 AM

വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ...

Read More >>
സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി വരെ

Nov 23, 2025 06:57 AM

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി വരെ

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 മൂന്ന് മണി...

Read More >>
പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Nov 23, 2025 06:55 AM

പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന്...

Read More >>
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍.

Nov 22, 2025 07:52 PM

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍.

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; വയനാട് സ്വദേശി പിടിയില്‍....

Read More >>
ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും മാത്രം

Nov 22, 2025 06:58 PM

ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും മാത്രം

ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുന്നു; കാർഡിൽ ഇനി ഫോട്ടോയും ക്യൂആർ കോഡും...

Read More >>
ശബരിമല സ്പോട്ട് ബുക്കിങ്: എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി

Nov 22, 2025 06:50 PM

ശബരിമല സ്പോട്ട് ബുക്കിങ്: എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി

ശബരിമല സ്പോട്ട് ബുക്കിങ്: എണ്ണം തീരുമാനിക്കാൻ പ്രത്യേക...

Read More >>
Top Stories

News Roundup