സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
Nov 25, 2025 11:59 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

വരുന്ന നാല് ദിവസം കൂടി സംസ്ഥാനത്ത് മഴയുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.

rain

Next TV

Related Stories
മാരക ലഹരി മരുന്നായ എം.ഡി എം എ യുമായി രാമന്തളി സ്വദേശികളായ രണ്ടുപേർ പിടിയിൽ

Nov 25, 2025 01:08 PM

മാരക ലഹരി മരുന്നായ എം.ഡി എം എ യുമായി രാമന്തളി സ്വദേശികളായ രണ്ടുപേർ പിടിയിൽ

മാരക ലഹരി മരുന്നായ എം.ഡി എം എ യുമായി രാമന്തളി സ്വദേശികളായ രണ്ടുപേർ...

Read More >>
എൻ സി സി ദിനം ആചരിച്ചു

Nov 25, 2025 01:06 PM

എൻ സി സി ദിനം ആചരിച്ചു

എൻ സി സി ദിനം...

Read More >>
എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രക്തസാക്ഷി കെ വി റോഷൻ അനുസ്മരണവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

Nov 25, 2025 12:54 PM

എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രക്തസാക്ഷി കെ വി റോഷൻ അനുസ്മരണവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രക്തസാക്ഷി കെ വി റോഷൻ അനുസ്മരണവും വിദ്യാർത്ഥി റാലിയും...

Read More >>
നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ദിലീപിന് നിർണായകം, ഡിസംബര്‍ 8ന് വിധി പറയും

Nov 25, 2025 12:50 PM

നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ദിലീപിന് നിർണായകം, ഡിസംബര്‍ 8ന് വിധി പറയും

നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ദിലീപിന് നിർണായകം, ഡിസംബര്‍ 8ന് വിധി...

Read More >>
തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മയെ കൊന്നത് മകൾ സന്ധ്യ

Nov 25, 2025 12:34 PM

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മയെ കൊന്നത് മകൾ സന്ധ്യ

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മയെ കൊന്നത് മകൾ...

Read More >>
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്

Nov 25, 2025 12:24 PM

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്...

Read More >>
Top Stories

News Roundup

Entertainment News