ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു: തീർത്ഥാടകർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു: തീർത്ഥാടകർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Nov 28, 2025 10:28 AM | By sukanya

ശബരിമല:  എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയും വിധം നിൽക്കുകയായിരുന്നു.

ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എരുമേലി റൂട്ടിൽ സ്‌ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ ഇറക്കം ആരംഭിക്കുന്നതിനു മുൻപ് പോലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി മുന്നറിയിപ്പുകൾ നൽകാറുണ്ട്. എന്നാൽ അമിതവേഗത്തിലും അശ്രദ്ധമായും ഇറക്കം ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

Sabarimala

Next TV

Related Stories
കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സീസണിലെ അവസാന ഹോം മത്സരത്തിനായി ഇന്ന് ഇറങ്ങും

Nov 28, 2025 11:27 AM

കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സീസണിലെ അവസാന ഹോം മത്സരത്തിനായി ഇന്ന് ഇറങ്ങും

കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സീസണിലെ അവസാന ഹോം മത്സരത്തിനായി ഇന്ന്...

Read More >>
സഹോദയ കായികമേള ഇന്നുമുതൽ

Nov 28, 2025 10:36 AM

സഹോദയ കായികമേള ഇന്നുമുതൽ

സഹോദയ കായികമേള...

Read More >>
ലൈംഗിക പീഡന പരാതി:  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു.

Nov 28, 2025 07:02 AM

ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു.

ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ്...

Read More >>
കുയ്യാലി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടും

Nov 28, 2025 05:43 AM

കുയ്യാലി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടും

കുയ്യാലി പാലം അറ്റകുറ്റപ്പണിക്കായി...

Read More >>
കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍

Nov 28, 2025 05:39 AM

കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍

കെല്‍ട്രോണില്‍ മാധ്യമ...

Read More >>
Top Stories










News Roundup