കണ്ണൂർ :സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ കായികമേള കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കിൽ ഇന്നും നാളെയുമായി നടക്കും. കണ്ണൂർ ചിന്മയ വിദ്യാലയം നേതൃത്വം നൽകുന്ന കായിക മേളയിൽ വിവിധ ഇനങ്ങളിലായി ജില്ലയിലെ 95 സിബിഎസ്ഇ സ്കൂ ളുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കും. കായികതാരം പി.റിജു ഉദ്ഘാടനം ചെയ്യും.
The brotherhood sports festival starts today







.png)






.png)























