ശബരിമലയിൽ സമാന്തര നെയ്‌ വില്പന വേണ്ട; പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിൽ സമാന്തര നെയ്‌ വില്പന വേണ്ട; പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി
Nov 28, 2025 10:09 PM | By sukanya

കൊച്ചി: ശബരിമലയിൽ സമാന്തര നെയ്‌ വില്പന വേണ്ടെന്ന് ഹൈക്കോടതി. തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നത് ഹൈക്കോടതി നിരോധിച്ചു. പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമല സന്നിധാനത്ത് ആടിയശേഷം നെയ്യ് ദേവസ്വം ബോര്‍ഡ് വില്‍പന നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ നെയ് വില്‍പന നടക്കുന്നുണ്ടായിരുന്നു.

ഇത് തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നിര്‍ദേശം. ശബരിമലയിലെ നെയ്യഭിഷേകം ടിക്കറ്റ് മുഖേന മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവര്‍ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും കോടതി വ്യക്തമാക്കി. കൃത്യമായി ടിക്കറ്റ് എടുത്ത് മാത്രം അഭിഷേകം നടത്തണം. നെയ് തേങ്ങയ്ക്ക് അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി.

Parallel ghee sale at Sabarimala

Next TV

Related Stories
എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് കേളകത്ത് സ്വീകരണം

Nov 28, 2025 09:07 PM

എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് കേളകത്ത് സ്വീകരണം

എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് കേളകത്ത്...

Read More >>
ഡിറ്റ് വാ ചുഴലിക്കാറ്റ്‌: കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത

Nov 28, 2025 07:15 PM

ഡിറ്റ് വാ ചുഴലിക്കാറ്റ്‌: കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത

ഡിറ്റ് വാ ചുഴലിക്കാറ്റ്‌: കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും...

Read More >>
'പേരാവൂർ പ്രീമിയർ ലീഗ്' സീസൺ 2 ക്രിക്കറ്റ് മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി നടക്കും

Nov 28, 2025 04:48 PM

'പേരാവൂർ പ്രീമിയർ ലീഗ്' സീസൺ 2 ക്രിക്കറ്റ് മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി നടക്കും

'പേരാവൂർ പ്രീമിയർ ലീഗ്' സീസൺ 2 ക്രിക്കറ്റ് മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി...

Read More >>
വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

Nov 28, 2025 04:44 PM

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ...

Read More >>
ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍;യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് വാദം

Nov 28, 2025 04:25 PM

ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍;യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് വാദം

ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍;യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന്...

Read More >>
ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു, കുഞ്ഞുങ്ങൾ അടക്കം 5 പേർ

Nov 28, 2025 03:25 PM

ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു, കുഞ്ഞുങ്ങൾ അടക്കം 5 പേർ

ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു, കുഞ്ഞുങ്ങൾ അടക്കം 5...

Read More >>
Top Stories

News Roundup