ഇരിട്ടി : അമല ബ്ലഡ് സെന്റർ, സെന്റ് അന്റണിസ് കോളേജ്,വൈ എം സി എ എടൂർ,ബ്ലഡ് ഡോണോർസ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് ആന്റണീസ് കോളേജിൽ വെച്ച് നടന്ന ക്യാമ്പ് എടൂർ വൈ എം സി എ പ്രസിഡന്റ് സാജു വാകാനിപ്പുഴയുടെ ആദ്യക്ഷതയിൽ മുൻ ഹോമിയോ ഡി എം ഒ ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ റിന്റോ തോമസ്, ബ്ലഡ് ഡോണോർസ് കേരള ഇരിട്ടി താലൂക് സെക്രട്ടറി അൻസാർ ഇരിട്ടി, ഡോ ആൻ മിലി കുര്യാക്കോസ്,ബ്ലെസി റിന്റോ, അരുൺ ജി സിറിയക്, രാജേഷ് തളിപ്പറമ്പ്, ജാഫർ എന്നിവർ സംസാരിച്ചു.
Blooddonationcamp





































