കാക്കയങ്ങാട്: ഇരിട്ടി സംഗീത സഭയുടെയും ചിദംബരം കലാക്ഷേത്രം ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഗീത കച്ചേരി നടത്തി. സംഗീതജ്ഞ എസ്.കെ.മഹതി, ഡോ. നാരായണ പ്രകാശ്, ഗണരാജ് കാര്‍ലെ എന്നിവരുടെ നേതൃത്വത്തിലാണ്കച്ചേരി നടന്നത്.ഇരിട്ടി സംഗീത സഭ പ്രസിഡന്റ് മനോജ് അമ്മ അധ്യക്ഷം വഹിച്ചു.സംഗീതസഭ രക്ഷാധികാരികളായ ഡോ.ജി.ശിവരാമകൃഷ്ണന്‍,കെ.എം.കൃഷ്ണന്‍, സെക്രട്ടറി സി.സുരേഷ് കുമാര്‍, ഇരിട്ടി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം സെക്രട്ടറി സന്തോഷ് കോയിറ്റി, പ്രൊഫ. സി.വി.സന്ധ്യ,മണികണ്ഠന്‍, പ്രകാശ് പാര്‍വ്വണം, എ.കെ.ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു.
Musicalprogram





































