മട്ടന്നൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു

മട്ടന്നൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു
Dec 3, 2025 12:41 PM | By sukanya

മട്ടന്നൂർ : ശൈത്യകാല ഷെഡ്യൂളിൽ പല സർവീസുകളും നിർത്തിയതോടെ മട്ടന്നൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഒക്ടോബറിൽ മുൻ മാസത്തേക്കാൾ 7074 യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. അതേസമയം, ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ചു.4016 പേരുടെ വർധനയാണ് ഒക്ടോബറിലുണ്ടായത്.

82,676 അന്താരാഷ്ട്ര യാത്രക്കാരും 38,893 ആഭ്യന്തര യാത്രക്കാരുമാണ് ഒക്ടോബറിൽ കണ്ണൂർ വഴി യാത്രചെയ്തത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. സെപ്റ്റംബറിൽ ഇത് 89,750 ആയി കുറഞ്ഞു. എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചതോടെ ആഴ്‌ചയിൽ 42 സർവീസുകളുടെ കുറവാണുണ്ടായത്. കുവൈത്ത്, ദമാം, ബഹ്റൈൻ, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത്. ഇനി വേനൽക്കാല ഷെഡ്യൂളിലാണ് ഇവ പുനരാരംഭിക്കുക.

Mattannur

Next TV

Related Stories
കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവം: കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് പരാതി

Dec 3, 2025 12:45 PM

കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവം: കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് പരാതി

കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവം: കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന്...

Read More >>
കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകൾ നിർണ്ണയിച്ചതിൽ അപാകതയെന്ന് യു.ഡി.എഫ് നേതാക്കൾ

Dec 3, 2025 12:38 PM

കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകൾ നിർണ്ണയിച്ചതിൽ അപാകതയെന്ന് യു.ഡി.എഫ് നേതാക്കൾ

കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകൾ നിർണ്ണയിച്ചതിൽ അപാകതയെന്ന് യു.ഡി.എഫ്...

Read More >>
ശബരിമല സ്വർണക്കൊള്ള:  എൻ വാസുവിന് ജാമ്യമില്ല.

Dec 3, 2025 11:57 AM

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് ജാമ്യമില്ല.

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് ജാമ്യമില്ല....

Read More >>
ശബരിമല സ്വര്‍ണകൊള്ള കേസ്: അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

Dec 3, 2025 11:48 AM

ശബരിമല സ്വര്‍ണകൊള്ള കേസ്: അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

ശബരിമല സ്വര്‍ണകൊള്ള കേസ്: അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി...

Read More >>
ദേശീയ നാവിക ദിനം:  കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര കണ്ണൂർ ഡിടിഒ വി മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

Dec 3, 2025 11:12 AM

ദേശീയ നാവിക ദിനം: കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര കണ്ണൂർ ഡിടിഒ വി മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ദേശീയ നാവിക ദിനം: കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര കണ്ണൂർ ഡിടിഒ വി മനോജ് കുമാർ ഫ്ലാഗ് ഓഫ്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്;കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്ന് മുതല്‍

Dec 3, 2025 11:07 AM

തദ്ദേശ തെരഞ്ഞെടുപ്പ്;കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്ന് മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പ്;കാന്‍ഡിഡേറ്റ് സെറ്റിംഗ് ഇന്ന്...

Read More >>
Top Stories

News Roundup