കേളകം : യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7 ഞായറയ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കേളകം ടൗണിൽ നടക്കും.
കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി യോഗം ഉദ്ഘാടനം ചെയ്യും. കൺവെൻഷന് മുന്നോടിയായി മഞ്ഞളാംപുറം ടൗണിൽ നിന്നും കേളകം ബസ്സ് സ്റ്റാൻ്റഡ് പരിസരത്തേക്ക് സ്ഥാനാർത്ഥികൾ നയിക്കുന്ന പദയാത്ര നടക്കുമെന്നും ഇലക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Election campaign: Shafi Parambil MP to visit Kelakam on Sunday


.jpeg)
.jpeg)
.png)
_(24).jpeg)


.jpeg)
.jpeg)
.png)
_(24).jpeg)



.jpeg)



















