പേരാവൂർ : കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുംമ്പ ഭഗവതി ക്ഷേത്രം പുത്തരി ഊട്ട് നാളെ (ശനിയാഴ്ച) നടക്കും.രാവിലെ എട്ട് മണിക്ക് കൊടിയേറ്റവും,11 മണിക്ക് പുത്തരി ഊട്ട്,12 മണിക്ക് തെക്കിരിക്ക,രണ്ടിന് വലിയ വട്ടളം ഗുരുതി, 6.30 ന് മുത്തപ്പന്‍ വെള്ളാട്ടം,7.30 ന് ഘണ്ഠാകര്‍ണ്ണന്‍ വെള്ളാട്ടം, 8.30ന് വസൂരിമാല ഭഗവതി വെള്ളാട്ടം, ശക്തിപൂജ എന്നിവയും നടക്കും.
Kunithala Kuttiyan Moopanthavida Kurumba Bhagavathy Temple Puthari Oottu tomorrow





































