കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു
Dec 11, 2025 08:56 AM | By sukanya

കൊല്ലം: കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നു മരണം. ശബരിമലയിൽ നിന്ന് മടങ്ങിയ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ തഴമേൽ ചൂരക്കുളം സ്വദേശി അക്ഷയ് എന്നിവരാണ് മരിച്ചത്.

അഞ്ചൽ-പുനലൂർ റോഡിൽ മാവിള ജങ്ഷന് സമീപം പുലർച്ചെ ഒരുമണിയോട് കൂടിയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു ബസിൽ.

Kollam

Next TV

Related Stories
എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ: ചരിത്ര വിജയമുണ്ടാകും

Dec 11, 2025 09:42 AM

എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ: ചരിത്ര വിജയമുണ്ടാകും

എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര...

Read More >>
കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ

Dec 11, 2025 07:49 AM

കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ

കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്:  രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

Dec 11, 2025 07:36 AM

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: രാവിലെ ഏഴ് മണി മുതൽ പോളിംഗ്

Dec 11, 2025 06:48 AM

തദ്ദേശ തിരഞ്ഞെടുപ്പ്: രാവിലെ ഏഴ് മണി മുതൽ പോളിംഗ്

തദ്ദേശ തിരഞ്ഞെടുപ്പ്: രാവിലെ ഏഴ് മണി മുതൽ...

Read More >>
കണ്ണൂർ ജില്ലയിൽ 1025 പ്രശ്‌നബാധിത ബൂത്തുകൾ; വോട്ടെടുപ്പ് കർശന നിരീക്ഷണത്തിൽ

Dec 11, 2025 06:41 AM

കണ്ണൂർ ജില്ലയിൽ 1025 പ്രശ്‌നബാധിത ബൂത്തുകൾ; വോട്ടെടുപ്പ് കർശന നിരീക്ഷണത്തിൽ

കണ്ണൂർ ജില്ലയിൽ 1025 പ്രശ്‌നബാധിത ബൂത്തുകൾ; വോട്ടെടുപ്പ് കർശന...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്;രാവിലെ ആറുമണിക്ക് മോക് പോള്‍; ഏഴ് മണി മുതല്‍ പോളിംഗ്

Dec 10, 2025 05:25 PM

തദ്ദേശ തിരഞ്ഞെടുപ്പ്;രാവിലെ ആറുമണിക്ക് മോക് പോള്‍; ഏഴ് മണി മുതല്‍ പോളിംഗ്

തദ്ദേശ തിരഞ്ഞെടുപ്പ്;രാവിലെ ആറുമണിക്ക് മോക് പോള്‍; ഏഴ് മണി മുതല്‍...

Read More >>
Top Stories

News Roundup