എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ: ചരിത്ര വിജയമുണ്ടാകും

എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ: ചരിത്ര വിജയമുണ്ടാകും
Dec 11, 2025 09:42 AM | By sukanya

കണ്ണൂർ : എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു. അതിൽ സർക്കാർ കർക്കശമായ നിലപാടാണ് എടുത്തത്. ഈ സർക്കാരല്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു എന്ന് വിശ്വാസികൾ കരുതുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പിണറായി പഞ്ചായത്തിലെ ഒന്നാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്.

Pinarayi vijayan

Next TV

Related Stories
ദിലീപിനെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ; കോടതി വിധിന്യായം പുറത്ത്

Dec 12, 2025 11:22 PM

ദിലീപിനെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ; കോടതി വിധിന്യായം പുറത്ത്

ദിലീപിനെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ; കോടതി വിധിന്യായം...

Read More >>
കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ മാതൃകയായി

Dec 12, 2025 05:09 PM

കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ...

Read More >>
നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

Dec 12, 2025 04:55 PM

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും...

Read More >>
‘എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും, വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’; മന്ത്രി വീണാ ജോര്‍ജ്

Dec 12, 2025 04:27 PM

‘എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും, വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’; മന്ത്രി വീണാ ജോര്‍ജ്

‘എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും, വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’; മന്ത്രി വീണാ...

Read More >>
പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’

Dec 12, 2025 03:18 PM

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും...

Read More >>
സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം

Dec 12, 2025 02:46 PM

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ നിർബന്ധം

സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് ഇനി റജിസ്ട്രേഷൻ...

Read More >>
Top Stories

Entertainment News