കണ്ണൂർ : തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം.കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗവ.ഹയർസെക്കന്ററി സ്കൂളിന് മുൻപിലുള്ള ബസ് സ്റ്റാന്റിലാണ് അപകടം നടന്നത് .ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ ഒരാൾക്ക് പരിക്കേറ്റു.
Caraccident






































