കണ്ണൂർ : കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം.കാങ്കോൽ ആലപ്പടമ്പ ഒന്നാം വാർഡ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റായ ഷിജു വികെയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.കാറും ജനലുകളും തകർത്തു.അക്രമത്തിനു പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
Kannur




_(17).jpeg)






_(17).jpeg)

_(22).jpeg)
























