മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന്  തിരിതെളിയും
Dec 12, 2025 09:27 AM | By sukanya

തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.

ചിലി സംവിധായകൻ പാബ്ലോ ലാറോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും. 19 വരെ എട്ടു ദിവസമായാണ് ചലച്ചിത്രമേള നടക്കുക.

26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ മേളയുടെ ഭാഗമാകും. ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തുന്ന ആൻമേരി ജാസിർ സംവിധാനം ചെയ്ത 'ഫലസ്തീൻ 36' ആണ് ഉദ്ഘാടന ചിത്രം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്കാണ്

Thiruvanaththapuram

Next TV

Related Stories
സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

Dec 12, 2025 11:13 AM

സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

സ്വർണം കുതിക്കുന്നു, 97,000ഉം കടന്നു; ഒരു ഗ്രാം പോലും ഇനി...

Read More >>
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം

Dec 12, 2025 10:49 AM

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന്...

Read More >>
അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ

Dec 12, 2025 10:38 AM

അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ

അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ മാറ്റണം

Dec 12, 2025 10:25 AM

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ മാറ്റണം

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ സാധനങ്ങൾ...

Read More >>
മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു

Dec 12, 2025 10:16 AM

മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുന്‍ ലോക്സഭ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; വിധിയറിയാൻ ഒരുനാൾ കൂടി, വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

Dec 12, 2025 09:08 AM

തദ്ദേശ തെരഞ്ഞെടുപ്പ്; വിധിയറിയാൻ ഒരുനാൾ കൂടി, വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

തദ്ദേശ തെരഞ്ഞെടുപ്പ്; വിധിയറിയാൻ ഒരുനാൾ കൂടി, വോട്ടെണ്ണൽ നാളെ രാവിലെ 8...

Read More >>
Top Stories

News Roundup