കണ്ണൂരിൽ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

കണ്ണൂരിൽ  ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ  മരിച്ചു
Dec 12, 2025 12:46 PM | By sukanya

കണ്ണൂർ: ഇരിണാവ് കൊട്ടപ്പാലത്ത് പയ്യട്ടം ബാങ്കിന് മുൻവശം ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. ഇരിണാവ് സ്വദേശി ടി.രഞ്ജിത്താ (50) ണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ ലോറിയുടെ അടിയിലേക്ക് കയറുകയായിരുന്നു. നിസാര പരുക്കേറ്റ ലോറി ഡ്രൈവറെ പാപ്പിനിശേരി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kannur

Next TV

Related Stories
അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

Dec 12, 2025 01:56 PM

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു,...

Read More >>
സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം

Dec 12, 2025 01:15 PM

സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരം

സൗഹൃദം ഊട്ടിയുറപ്പിച്ച് ഏഴിമല നാവിക അക്കാദമിയിൽ അന്താരാഷ്ട്ര പായ് വഞ്ചിയോട്ട...

Read More >>
കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം

Dec 12, 2025 12:09 PM

കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം

കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ...

Read More >>
അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

Dec 12, 2025 11:44 AM

അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക്...

Read More >>
ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

Dec 12, 2025 11:22 AM

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണം, മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന്...

Read More >>
സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

Dec 12, 2025 11:13 AM

സ്വർണ വില കുതിക്കുന്നു, 97,000 കടന്നു

സ്വർണം കുതിക്കുന്നു, 97,000ഉം കടന്നു; ഒരു ഗ്രാം പോലും ഇനി...

Read More >>
Top Stories

News Roundup