എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ

എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
Dec 10, 2025 04:11 PM | By Remya Raveendran

കൊച്ചി: പോളിംഗ് ദിനത്തിൽ എറണാകുളം ജില്ലയിൽ വിവിധയിടങ്ങളിലായി വോട്ട് ചെയ്യാനിറങ്ങിയ മൂന്ന് പേർ കുഴഞ്ഞ് വീണ് മരിച്ചു. ഒരാൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നതിനിടയിലും മറ്റൊരാൾ പോളിംഗ് ബൂത്തിലും മൂന്നാമത്തെയാൾ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോകുന്നതിനിടയിലുമാണ് മരിച്ചത്.കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാർഡിൽ കമ്പിവേലിക്കകത്ത് വീട്ടിൽ ബാബുവാണ് (75) വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ ബൂത്തിലാണ് സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: സുജന. മക്കൾ: ബിജു, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തെറ്റാലി എസ്എൻഡിപി ശ്മശാനത്തിൽ നടത്തി.

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ 20-ാം വാർഡിൽ മിനി കവല ഒന്നാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ അമ്പലപ്പറമ്പിൽ രാഘവൻ നായർ (83) ആണ് രാവിലെ ഒൻപത് മണിയോടെ കുഴഞ്ഞ് വീണത്. പോളിംഗ് സ്റ്റേഷനിലെ ഓഫീസർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ട് മുൻപാണ് രാഘവൻ നായർ കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സുമതിയമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. മക്കൾ: ദീപ, പരേതനായ ബിജു. മരു മകൻ: ഹരി.

Threepersondead

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്;രാവിലെ ആറുമണിക്ക് മോക് പോള്‍; ഏഴ് മണി മുതല്‍ പോളിംഗ്

Dec 10, 2025 05:25 PM

തദ്ദേശ തിരഞ്ഞെടുപ്പ്;രാവിലെ ആറുമണിക്ക് മോക് പോള്‍; ഏഴ് മണി മുതല്‍ പോളിംഗ്

തദ്ദേശ തിരഞ്ഞെടുപ്പ്;രാവിലെ ആറുമണിക്ക് മോക് പോള്‍; ഏഴ് മണി മുതല്‍...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

Dec 10, 2025 03:43 PM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി...

Read More >>
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

Dec 10, 2025 03:14 PM

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി...

Read More >>
നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍ ഈശ്വർ

Dec 10, 2025 03:02 PM

നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍ ഈശ്വർ

നിരാഹാരം നിർത്തിയത് എന്തുകൊണ്ട് ?’വെള്ളവും ആഹാരവുമില്ല, കിഡ്‌നി പ്രശ്‌നമാവുമെന്ന് ഡോക്ടർ പറഞ്ഞു’:രാഹുല്‍...

Read More >>
അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Dec 10, 2025 02:46 PM

അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അലൻ ഭാരമുള്ള കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു; ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം...

Read More >>
സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി

Dec 10, 2025 02:25 PM

സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി

സ്വകാര്യ മേഖല ഉൾപ്പെടെ ഏഴ് ജില്ലകളില്‍ നാളെ പൊതു...

Read More >>
Top Stories