അയ്യൻകുന്ന്: അയ്യൻകുന്നിലെ വലിയ പറമ്പിൻ കരി ആശാൻ കുന്നിലെ ജനവാസ മേഖലയിൽ ആണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ റബ്ബർ തോട്ടത്തിലാണ് ആണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകുന്നേരം 3 മണിയോടെ ആനയെ കാട്ടിലേക്ക് തുരത്തുനിന്നുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കരിക്കോട്ടക്കരി പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ അറിയിച്ചു.
Ayyankunnupanchayath




































