അയ്യപ്പൻ കാവ്: അയ്യപ്പൻ കാവ് പുഴക്കര ഭാഗത്ത് തെരുവുനായ കടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളി അടക്കം രണ്ടുപേർക്കാണ് നായയുടെ കടിയേറ്റത്. പേപ്പട്ടി ആണോ എന്ന സംശയമുള്ളതിനാൽ രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ സി എച്ച് ശിഹാബ് അറിയിച്ചു.
Ayyappankavu







_(14).jpeg)






























