വടകരയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

വടകരയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം
Dec 29, 2025 10:40 AM | By sukanya

വടകര: വടകര വില്യാപ്പിള്ളിയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. വടകര വില്യാപ്പിള്ളിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. റോഡിൽ കലുങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയിൽ വീണാണ് മരണം. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടര്‍ന്ന് അന്വേഷിക്കുകയായിരുന്നു.

രാത്രി 11മണിയോടെയാണ് കലുങ്കിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ച നിലയിൽ മൂസയെ കണ്ടെത്തിയത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മൂസ കുഴിയിൽ വീണത്. മൂസയുടെ ചെരിപ്പും കടയിൽ നിന്ന് വാങ്ങിയ ബിസ്‌ക്കറ്റ് അടക്കമുള്ള സാധനങ്ങളും കുഴിയിൽ കണ്ടെത്തി. റോഡിൽ കലുങ്ക് നിര്‍മിക്കുന്ന കരാറുകാര്‍ അപകടശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.

Vadakara

Next TV

Related Stories
ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.

Dec 29, 2025 11:43 AM

ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.

ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ...

Read More >>
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരു മരണം, രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു

Dec 29, 2025 11:09 AM

ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരു മരണം, രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു

ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരു മരണം, രണ്ട് എസി കോച്ചുകള്‍...

Read More >>
നെൽക്കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു

Dec 29, 2025 10:30 AM

നെൽക്കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു

നെൽക്കർഷക അവാർഡ്: അപേക്ഷ...

Read More >>
കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം.

Dec 29, 2025 08:59 AM

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം.

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്...

Read More >>
നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ

Dec 29, 2025 06:40 AM

നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ

നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ...

Read More >>
സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ കാണാതായി

Dec 29, 2025 06:31 AM

സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ കാണാതായി

സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ...

Read More >>
Top Stories

News Roundup