കണ്ണൂർ : തളിപ്പറമ്പ് ബ്ലോക്കിലെ ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊട്ടയാട് കവല കുറ്റിപ്പുഴ റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കൊട്ടയാട് കവല - നരയന്‍പാറ റോഡില്‍ ഡിസംബര്‍ 30 മുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
Thaliparamba

.jpeg)

.jpeg)



.jpeg)


.jpeg)
























