ചെറുപുഴ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു.ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.വി. പുരുഷോത്തമൻ അധ്യക്ഷനായി.പി പി ലക്ഷ്മണൻ,കെ.രമേശൻ,അജിതാ സുരേഷ്,കെ.എം. രാമചന്ദ്രൻ, കെ.പത്മനാദൻ എന്നിവർ പ്രസംഗിച്ചു.
Allkeralatilors





































