പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് നിര്യാതനായി

പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് നിര്യാതനായി
Dec 30, 2025 02:16 PM | By Remya Raveendran

കണ്ണൂർ:  പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുരേഷ്ബാബു തണ്ടാരത്ത് നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണസുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സി.പി.എം സിറ്റിങ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡിൽ നിന്നും 12 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ സുരേഷ് ബാബു തണ്ടാരത്ത് പെരളശേരി പഞ്ചായത്ത് അംഗമായി ജയിച്ചത്.കോൺഗ്രസ് പ്രവർത്തന രംഗത്ത് ഏറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിന്ന വ്യക്തി കൂടിയാണ് സുരേഷ് ബാബു തണ്ടാരത്ത്. ജനപ്രീയ നേതാവായ ഇദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം നാടിന് നഷ്ടമായിരിക്കുകയാണ്.

Sureshbabuthandarath

Next TV

Related Stories
ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

Dec 30, 2025 03:25 PM

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ...

Read More >>
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 03:04 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Dec 30, 2025 02:55 PM

ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍...

Read More >>
72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം നടന്നു

Dec 30, 2025 02:43 PM

72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം നടന്നു

72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം...

Read More >>
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു

Dec 30, 2025 02:27 PM

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ...

Read More >>
ജെറിൻ ജോസഫ് റോയി ശാസ്താംകുന്നേൽ സ്മാരക പുരസ്കാരം മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ വിന്നർ സുവർണ്ണ ബെന്നിക്ക്

Dec 30, 2025 02:06 PM

ജെറിൻ ജോസഫ് റോയി ശാസ്താംകുന്നേൽ സ്മാരക പുരസ്കാരം മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ വിന്നർ സുവർണ്ണ ബെന്നിക്ക്

ജെറിൻ ജോസഫ് റോയി ശാസ്താംകുന്നേൽ സ്മാരക പുരസ്കാരം മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ വിന്നർ സുവർണ്ണ...

Read More >>
Top Stories