കൂത്തുപറമ്പ്:72മത്അഖിലേന്ത്യാസഹകരണവാരാഘോഷംകൂത്തുപറമ്പ്സർക്കിൾ തല ഉദ്ഘാടനംകൂത്തുപറമ്പിൽ വെച്ച് നടന്നു.പാറാൽ സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി ബിനോയ് കുര്യൻ ഉൽഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻസി വി ശശീന്ദ്രൻ അധ്യക്ഷനായിരുന്നു.സഹകരണ പ്രസ്ഥാനം പുതുതലമുറയിലൂടെ എന്ന വിഷയത്തിൽ നടത്തിയ സെമിനാർമുൻ ജില്ലാ ബേങ്ക് പ്രസിഡണ്ട്പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള സമ്മാനദാനം മുൻ എംഎൽഎ കെ കെ നാരായണൻ നിർവഹിച്ചു.സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ അജീഷ് കെ കിഴക്കയിൽ,സഹകരണ സംഘം ഭാരവാഹികളായകെ ധനഞ്ജയൻ,കെ ശ്രീധരൻ, എ പ്രദീപൻ, പി കെ പ്രവീൺ.
ഇരട്ടി സഹകരണ അസി: രജിസ്ട്രാർ,പ്രതീഷ് കളത്തിൽ വീട്ടിൽ, . വിജി പത്മനാഭൻ ,സി ജി തങ്കച്ചൻ, കെ ഭാസ്കരൻ ,പി എം സുരേന്ദ്രൻ ,വി.ടി തോമസ്, എം വി മോഹനൻ, സണ്ണി സിറിയക് ,കെ രവീന്ദ്രൻ, കെ പി ദയാനന്ദൻ, പി പ്രസന്ന, നിഷ സി , കെ വി ഗംഗാധരൻ, കെ കെ പത്മനാഭൻ, അനൂപ് ചന്ദ്രൻ, സരോജിനി പി ,ബിന്ദു സി പി , രാജീവൻ കെ വി എൻ അശോകൻ, മൈഥിലി പി ദേവാനന്ദൻ ടി, എം അജേഷ് , എം വിനോദ്, സജീന്ദ്രൻ കെ, എൻ സി സുമോദ് .സഹകരണ ഓഡിറ്റ് അസിസ്റ്റൻറ് ഡയറക്ടർഷീജ പുല്ലമ്പി തുടങ്ങിയവർ സംസാരിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി ശശീന്ദ്രൻ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Sahakaranavaragosham





































