കണ്ണൂർ :പി എം കെ വി വൈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലകരെ നിയമിക്കുന്നു. എ ഐ ആന്‍ഡ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ്, മൊബൈല്‍ /വെബ് അപ്ലിക്കേഷന്‍ ഡെവലപ്പര്‍, വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ് മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 10 നകം [email protected] വഴി അപേക്ഷ നല്‍കാം. ഫോണ്‍: 9495999712
Appoinment

.jpeg)





.jpeg)
.jpeg)



























