കൂത്തുപറമ്പ് ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നത്തിനുള്ള അഭിമുഖം 3നു രാവിലെ 11നു നടക്കും. മുസ്ലിംവിഭാഗത്തിൽപെട്ടവർ രേഖകൾ സഹിതം ഐടിഐയിൽ അഭിമുഖത്തിന് എത്തണം. മുസ്ലിം വിഭാഗക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും.
Appoinment




.png)


.png)


.jpeg)





















