സംസ്ഥാന വനിതാ വി കസന കോർപ്പറേഷന്റെ കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കു ന്ന റീച്ച് ഫിനിഷിങ് സ്കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പി ജിഡിസിഎ, പിഡിസിഎഫ്എ, ഡിസിഎ, ഡേറ്റ എൻട്രി കോ ഴ്‌സുകളുടെ അടുത്ത ബാച്ചിലേ ക്ക് പ്രവേശനം തുടങ്ങി. എസ് ടി വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 04972 800572, 9496015018.
Applynow




.png)


.png)


.jpeg)





















