കണ്ണൂർ :കണ്ണൂർ ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെ യും ആസ്പത്രിയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, സ്ട്രച്ചർ കാരിയർ, വാച്ചർ, അറ്റൻഡർ, ധോബി (വനിത) തസ്തികകളിലേക്ക് നിയമനം നടത്തും. ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം 13-ന് രാവിലെ 10-നും പ്ലംബർ അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും സ്ട്രച്ചർ കാരിയർ അഭിമുഖം 14-ന് രാവിലെ 10-നും വാച്ചർ അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ടി നും അറ്റൻഡർ അഭിമുഖം 15-ന് രാവിലെ 10-നും ധോബി അഭിമു ഖം രണ്ടിനും നടക്കും. പരിയാരം ഗവ. ആയുർവേദ കോളേജ് ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ഫോൺ: 04972 801688.
Vacancy






.png)


.jpeg)





















