വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി
Jan 2, 2026 01:50 PM | By Remya Raveendran

ന്യൂഡൽഹി: ഫെബ്രുവരി ഒന്നുമുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക്, ആക്ടിവേറ്റ് ചെയ്തശേഷമുള്ള കെവൈവി(നോ യുവർ വെഹിക്കിൾ) ഒഴിവാക്കി ദേശീയപാതാ അതോറിറ്റി. ആക്ടിവേഷനുശേഷം ഏറെ പ്രയാസമുള്ള കെവൈവി നടപടികൾകൊണ്ട് പ്രയാസപ്പെട്ട വാഹനയുടമകൾക്ക് ആശ്വാസകരമായ തീരുമാനമാണിത്.

നേരത്തേ നൽകിക്കഴിഞ്ഞ ഫാസ്‌ടാഗുകൾക്കും സ്ഥിരമായി കെവൈവി ചോദിക്കുന്നതും ഒഴിവാക്കി. പരാതി ലഭിക്കുന്ന കേസുകളിൽമാത്രമേ ഇത് നിർബന്ധമാക്കൂ. കാർ, ജീപ്പ്, വാൻ വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക് പിന്നീടുള്ള കെവൈവി ഒഴിവാക്കിയത്.

ആക്ടിവേഷന്മുൻപുള്ള സുരക്ഷ ശക്തമാക്കി.

ഫാസ്‌ടാഗുകൾ ആക്ടിവേറ്റ്ചെയ്യുന്നതിന് മുൻപുള്ള സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. വാഹനത്തിൻ്റെ വിവരങ്ങൾ വാഹൻ ഡേറ്റാബേസിലേതുമായി ഒത്തുനോക്കി ഉറപ്പുവരുത്തണം. ആക്ടിവേഷനുശേഷമുള്ള വാലിഡേഷനില്ല. വാഹൻ പോർട്ടലിൽ വിവരങ്ങളില്ലാത്ത വാഹനങ്ങൾക്ക് ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) അടിസ്ഥാനമാക്കിയുള്ള വാലിഡേഷൻ നടത്തണം. ഓൺലൈൻവഴി വിൽക്കുന്ന ഫാസ്‌ടാഗുകളും ബാങ്കുകൾ വാലിഡേഷൻ പൂർത്തിയാക്കിയാലേ ആക്ടിവേറ്റാകൂ.

Fattagremove

Next TV

Related Stories
‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Jan 2, 2026 03:18 PM

‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ...

Read More >>
അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

Jan 2, 2026 02:55 PM

അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ്...

Read More >>
രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

Jan 2, 2026 02:42 PM

രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി...

Read More >>
റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

Jan 2, 2026 02:12 PM

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍

റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ...

Read More >>
RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

Jan 2, 2026 01:59 PM

RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

RCC നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ...

Read More >>
സ്വർണവില വീണ്ടും കൂടി

Jan 2, 2026 12:37 PM

സ്വർണവില വീണ്ടും കൂടി

സ്വർണവില വീണ്ടും...

Read More >>
Top Stories