കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു
Jan 3, 2026 12:43 PM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Ktet

Next TV

Related Stories
ആന്‍റണി രാജുവിന് ജാമ്യം അനുവദിച്ച് കോടതി

Jan 3, 2026 07:30 PM

ആന്‍റണി രാജുവിന് ജാമ്യം അനുവദിച്ച് കോടതി

ആന്‍റണി രാജുവിന് ജാമ്യം അനുവദിച്ച്...

Read More >>
മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ

Jan 3, 2026 05:35 PM

മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ

മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം...

Read More >>
ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി

Jan 3, 2026 03:49 PM

ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി

ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ...

Read More >>
കേളകം മലയാംപടിയിൽ വീണ്ടും വാഹനാപകടം; ആറ് പേർക്ക് പരിക്ക്

Jan 3, 2026 03:11 PM

കേളകം മലയാംപടിയിൽ വീണ്ടും വാഹനാപകടം; ആറ് പേർക്ക് പരിക്ക്

കേളകം മലയാംപടിയിൽ വീണ്ടും വാഹനാപകടം; ആറ് പേർക്ക് പരിക്ക്...

Read More >>
തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരൻ

Jan 3, 2026 11:40 AM

തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരൻ

തൊണ്ടിമുതൽ കേസ്: ആന്റണി രാജു...

Read More >>
അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന്

Jan 3, 2026 11:08 AM

അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന്

അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന്...

Read More >>
Top Stories

News Roundup

Entertainment News