അടക്കത്തോട് :അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ
കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും, സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ നടക്കും.
അനുമോദന ചടങ്ങ് ഉദ്ഘാടനം സജിനി ഒ. ( ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, കണ്ണൂർ) മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം :ലിസി ജോസഫ് (പ്രസിഡണ്ട്, കേളകം ഗ്രാമപഞ്ചായത്ത്)
നിർവഹിക്കും.മുഖ്യപ്രഭാഷണം :ജെയ്‌സൺ കാരയ്ക്കാട്ട് (ജില്ല പഞ്ചായത്ത് മെമ്പർ) 2026/ 07 ജനുവരി ബുധനാഴ്‌ച രാവിലെ 10 മണിക്ക് നടത്തും
Adakkathod

.png)
.png)




.png)




























