കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം ചെയ്തു
Jan 3, 2026 08:27 AM | By sukanya

കണ്ണൂർ: ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോൽസവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. പ്രകാശനം ചെയ്തു. ജനറൽ കൺവീനർ പി.വി രത്നാകരൻ ഏറ്റുവാങ്ങി. ഡോ. കെ.സി വത്സല അധ്യക്ഷയായി. ഇ ജി ഉണ്ണിക്കൃഷ്ണൻ, പ്രമോദ് കരുവാത്ത് എന്നിവർ സംസാരിച്ചു.

എം.കെ മൃദുൽ സ്വാഗതവും ഇ ടി സാവിത്രി നന്ദിയും പറഞ്ഞു.കണ്ണുർ പോലീസ് മൈതാനിയിൽ ജനുവരി 22ന് ആരംഭിക്കുന്ന പുഷ്പോൽസവം ഫെബ്രുവരി മൂന്നിന് സമാപിക്കും.

Kannur

Next TV

Related Stories
ആലപ്പുഴയിൽ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 3, 2026 09:55 AM

ആലപ്പുഴയിൽ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി

Jan 3, 2026 07:16 AM

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ...

Read More >>
പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ.

Jan 3, 2026 06:59 AM

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ.

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ....

Read More >>
വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം ഞായറാഴ്ച

Jan 2, 2026 07:51 PM

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം ഞായറാഴ്ച

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം...

Read More >>
പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

Jan 2, 2026 07:05 PM

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന്...

Read More >>
ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്

Jan 2, 2026 05:41 PM

ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്

ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ്...

Read More >>
Top Stories

News Roundup