ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്

ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്
Jan 2, 2026 05:41 PM | By Remya Raveendran

മേപ്പാടി: ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചു. ഈയൊരു പാപ്പാഞ്ഞി നിർമ്മിക്കാൻ നാലേ മുക്കാൽ (4.75) ടൺ സ്റ്റീലും, 450 മീറ്റർ വെൽവെറ്റ് തുണിയും വൈക്കോലും ഫോം ഷീറ്റുമാണ് ഉപയോഗിച്ചത്. ഹലോ മീഡിയ ഈവന്റ്സിന്റെ മേൽനോട്ടത്തിൽ ശ്യാം കുമാർ, പ്രതീഷ് എന്നിവർ ചേർന്നാണ് പാപ്പാഞ്ഞിയെ നിർമ്മിച്ചത്.

Bochethousendsanda

Next TV

Related Stories
വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം ഞായറാഴ്ച

Jan 2, 2026 07:51 PM

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം ഞായറാഴ്ച

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം...

Read More >>
പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

Jan 2, 2026 07:05 PM

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന്...

Read More >>
ആറളം പഞ്ചായത്തിലെ ചതുരൂരിൽ പുലി ഭീഷണി ; അടിയന്തര യോഗം ചേർന്നു

Jan 2, 2026 05:15 PM

ആറളം പഞ്ചായത്തിലെ ചതുരൂരിൽ പുലി ഭീഷണി ; അടിയന്തര യോഗം ചേർന്നു

ആറളം പഞ്ചായത്തിലെ ചതുരൂരിൽ പുലി ഭീഷണി ; അടിയന്തര യോഗം ചേർന്നു...

Read More >>
വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം; സർക്കാർ ധവള പത്രമിറക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

Jan 2, 2026 04:50 PM

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം; സർക്കാർ ധവള പത്രമിറക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം; സർക്കാർ ധവള പത്രമിറക്കണമെന്ന് കേരള മുസ്‌ലിം...

Read More >>
‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത് കോൺഗ്രസ്

Jan 2, 2026 03:59 PM

‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത് കോൺഗ്രസ്

‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത്...

Read More >>
'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്

Jan 2, 2026 03:40 PM

'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്

'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി...

Read More >>
Top Stories

News Roundup