ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു
Jan 2, 2026 03:31 PM | By Remya Raveendran

തിരുവനന്തപുരം :    ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന് വാസു കോടതിൽ വ്യക്തമാക്കി. ഹർജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു കേസിൽ മൂന്നാം പ്രതിയാണ്.

ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വാസുവിന്‍റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ ഈ പരാമർശം. ഇതു കേട്ട കോടതി അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നൽകി.

ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വർണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വർണം പൂശാനുള്ള കത്ത് ദേവസ്വം ബോർഡിലേക്ക് കൈമാറുമ്പോൾ മുൻപ് സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

Sabarimalagoldcase

Next TV

Related Stories
വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം; സർക്കാർ ധവള പത്രമിറക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

Jan 2, 2026 04:50 PM

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം; സർക്കാർ ധവള പത്രമിറക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം; സർക്കാർ ധവള പത്രമിറക്കണമെന്ന് കേരള മുസ്‌ലിം...

Read More >>
‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത് കോൺഗ്രസ്

Jan 2, 2026 03:59 PM

‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത് കോൺഗ്രസ്

‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത്...

Read More >>
'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്

Jan 2, 2026 03:40 PM

'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്

'വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രദ്ധയിൽപ്പെട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി...

Read More >>
‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Jan 2, 2026 03:18 PM

‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘സീറ്റ് നൽകരുത് എന്ന പ്രസ്താവന’; പി.ജെ.കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ...

Read More >>
അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

Jan 2, 2026 02:55 PM

അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ്...

Read More >>
രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

Jan 2, 2026 02:42 PM

രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി

രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി...

Read More >>
Top Stories

News Roundup