കൊട്ടിയൂർ : പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. ജനുവരി നാലുവരെയാണ് തിരുനാൾ. തിരുനാൾ പ്രധാന ദിവസമായ ശനിയാഴ്ച ഫാ.ജിന്റോ തട്ടുപറമ്പിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ജനുവരി 4 ഞായറാഴ്ച ഫാ. തോമസ് അറയ്ക്കൽ, ഫാ. വിജിൻ കിഴക്കരക്കാട്ട് എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് തിരുനാൾ പ്രദക്ഷണവും നടക്കും
palchuram chavara church






































