ആലപ്പുഴയിൽ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jan 3, 2026 09:55 AM | By sukanya

ആലപ്പുഴ : ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. അഡ്വ. അഞ്ജിത ബി പിള്ളയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസായിരുന്നു. ഇന്നലെ വൈകീട്ട് ആറര മണിയോടെയായിരുന്നു വീട്ടിലെ കിടപ്പുമുറിയിൽ അഞ്ജിതയെ മരിച്ച നിലയിൽ വീട്ടുകാർ കാണുന്നത്. 

ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു അഞ്ജിത. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Alappuzha

Next TV

Related Stories
തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരൻ

Jan 3, 2026 11:40 AM

തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരൻ

തൊണ്ടിമുതൽ കേസ്: ആന്റണി രാജു...

Read More >>
അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന്

Jan 3, 2026 11:08 AM

അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന്

അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന്...

Read More >>
കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം ചെയ്തു

Jan 3, 2026 08:27 AM

കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം...

Read More >>
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി

Jan 3, 2026 07:16 AM

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ...

Read More >>
പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ.

Jan 3, 2026 06:59 AM

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ.

പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാൾ ജനുവരി നാലു വരെ....

Read More >>
വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം ഞായറാഴ്ച

Jan 2, 2026 07:51 PM

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം ഞായറാഴ്ച

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പുതുവത്സരാഘോഷം...

Read More >>
Top Stories

News Roundup